<br />മലയാള സിനിമയിലെ രണ്ട് താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ആരാധക പിന്‍ബലത്തിന്റെ കാര്യത്തില്‍ ഇരുവരും ഒരുപോലെയാണെന്ന് പറയാം. കേരളത്തില്‍ ഏറ്റവുമധികം ഫാന്‍സുള്ള രണ്ട് നടന്മാരാണ് ഇരുവരും. താരങ്ങളുടെ സിനിമകള്‍ റിലീസിനെത്തുന്നത് ഒരു ആഘോഷം പോലെയാണ്. കൊട്ടുംപാട്ടു ആരവങ്ങളുമായിട്ടാണ് റിലീസ് ദിവസം സിനിമകളെ സ്വീകരിക്കുന്നത്.<br /><br /> when this mammootty movie went on set an unbreakable record